ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി; ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം ആരംഭിക്കും

ടീമിന്റെ കൊച്ചിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജിസിഡിഎ സഹായവും സഹകരണവും തുടര്‍ന്നും നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി.