വീടില്ലാത്തവർക്ക് പുതപ്പ് വിതരണം ചെയ്ത് യോഗി; മുഖ്യമന്ത്രി പോയ ഉടൻ പുതപ്പ് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടവർക്കെതിരെ കേസ്

കഴിഞ്ഞ ദിവസം കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലും ലക്ഷ്മണ്‍ മേള ഗ്രൗണ്ടിലെയും ഡോളിഗഞ്ചിലെയും അഗതി മന്ദിരങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്.