അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം ‘കറുത്ത മതില്‍’ ഉയരില്ല; യൂത്ത് ലീഗിനെ തടഞ്ഞ് മുസ്ലീം ലീഗ്

ആ ദിവസം സമരം വേണ്ടെന്നും മറ്റുള്ള ദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാമെന്നും യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിക്കുകയായിരുന്നു എന്ന് ലീഗ് നേതാക്കൾ