കട്ടന്‍ ചായ ശീലമാക്കിയാല്‍ ആരോഗ്യം മെച്ചപ്പെടും

ശ​രീ​ര​ത്തി​ലെ​ ​ചീ​ത്ത​ ​കൊ​ള​സ്‌​ട്രോ​ളി​ന്റെ​ ​നി​ല​ ​താ​ഴ്‌​ത്തും,​​​ ​ഒ​പ്പം​ ​ന​ല്ല​ ​കൊ​ള​സ്ട്രോ​ളി​നെ​ ​നി​ല​നി​റു​ത്തു​ക​യും​ ​ചെ​യ്യും.​ ​ര​ക്ത​സ​മ്മ​ർ​ദ്ദം​ ​കു​റ​യ്ക്കാ​നും​ ​ക​ട്ട​ൻ​ചാ​യ​യ്‌​ക്ക് ​ക​ഴി​വു​ണ്ട്.​ ​