പെൺശബ്ദത്തിൽ സംസാരിച്ച് യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ ചാറ്റില്‍ സ്വന്തമാക്കി; പിന്നീട് ഭാര്യയ്ക്ക് അയച്ചുകൊടുത്ത് ബ്ലാക്മെയിലിംഗ്; പിടിയിലായത് ആത്മാര്‍ത്ഥ സുഹൃത്ത്

ഈ ചിത്രങ്ങള്‍ കയ്യില്‍കിട്ടിയതോടെ യുവതിയുടെ തനിചിത്രം പുറത്തുവന്നു. പിന്നീട് നഗ്‌നചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചു.