യുവതിയുടെ ബാധയൊഴിപ്പിക്കാന്‍ മന്ത്രവാദം നടത്തി; ബാധ യുവതിയുടെ ജീവനും കൊണ്ടു പോയി

പത്തനംതിട്ട കുമ്പളത്ത് ശരീരത്ത് കര്‍പ്പൂരം കത്തിച്ചുള്ള മന്ത്രവാദത്തിനിടെ യുവതി മരിച്ചു. വടശ്ശേരിക്കര സ്വദേശിനി ആതിരയാണ്(22) മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തനംതിട്ട