ബ്ലാക്ക് ജൂലൈ; ജൂലൈ 24 ലെ കൂട്ടക്കുരുതിയുടെ ഓര്‍മ്മയ്ക്ക് 31 വയസ്സ്

2014 ജൂലൈയില്‍ ചന്ദ്രവര്‍ഷത്തെ അടിസ്ഥാനമാക്കി റംസാന്‍ മാസവും വ്രതാനുഷ്ഠാനവും കടന്നുവന്നപ്പോള്‍ ലോകത്തിന്റെ പലയിടത്തും വര്‍ഗ്ഗീയ കലാപങ്ങളും അനുബന്ധ യുദ്ധങ്ങളും കൊടുമ്പിരികൊള്ളുകയാണ്.