സുപ്രീം കോടതി ഭരണഘടനാ മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നു; ആഗസ്റ്റ് 21ന് കരിദിനം ആചരിക്കാന്‍ അഭിഭാഷകരുടെ സംഘടന

വരാനിരിക്കുന്ന ദിവസങ്ങൾ സുരക്ഷിതമല്ല എന്നും ജനങ്ങള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഭരണകൂട നീക്കത്തില്‍ നിന്നും രക്ഷ തേടി ചെല്ലുവാൻ