കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിനെ ലക്ഷ്യമാക്കി ബിജെപി; മുകളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചാൽ 24 മണിക്കൂറിനകം സര്‍ക്കാരിനെ താഴെ വീഴ്ത്തും

തങ്ങള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാല്‍ 24 മണിക്കൂറിനകം സര്‍ക്കാരിനെ താഴെ വീഴ്ത്തുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ വെല്ലുവിളിച്ചു.