ബീഫ് വിഭവങ്ങൾ ഉണ്ടാക്കാൻ ഇനി പാചകകുറിപ്പ് തേടേണ്ട; ബിജെപിയുടെ വെബ്സൈറ്റ് നോക്കിയാൽമതി

ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്താണ് വെബ്സെെറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്.