കോവിഡിന്റെ പേരിൽ സമരങ്ങൾ നിർത്തില്ലെന്ന് കെ.സുരേന്ദ്രൻ; ബിജെപി നിലപാട് സർവകക്ഷിയോഗത്തിൽ

അതേസമയം കോവിഡ് വ്യാപനം അതിവ്യാപനമായി മാറാതിരിക്കാൻ ഇടതു മുന്നണി സമരപരിപാടികൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചു.

സമരക്കാരിൽ നിന്ന് കോവിഡ് ബാധിച്ചത് 101 പൊലീസുകാർക്ക്; 161 പൊലീസുകാർ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ

സമരങ്ങൾ നിയന്ത്രിച്ചവരിൽ 101 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു