പൗരത്വ ഭേദഗതി നിയമം; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ മെയ്ഹറില്‍ നിന്നുമുള്ള ബിജെപി എംഎല്‍എയായ നാരായണ്‍ ത്രിപാഠിയാണ് കേന്ദ്രത്തെ വിമര്‍ശിച്ച്

മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ല; ഗുജറാത്തില്‍ ബിജെപി എംഎല്‍എ സ്ഥാനം രാജിവെച്ചു

കഴിഞ്ഞ വർഷവും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കേതന്‍ ഇനാംദാറും മറ്റ് ചില ബിജെപി എംഎല്‍എമാരും രംഗത്തെത്തിയിരുന്നു.

ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവ് കേസില്‍ ഇന്ന് വിധി പറയും

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ 2017ലാണ് എംഎല്‍എയും സംഘം പീഡിപ്പിച്ചത്. കുല്‍ദീപ് സെന്‍കാറടക്കം കേസില്‍ ഒന്‍പത് പ്രതികളാണുള്ളത്. ബലാത്സംഗം, ഗൂഢാലോചന, തട്ടികൊണ്ട് പോകല്‍

ഔദ്യോഗിക ചര്‍ച്ചക്കെന്ന പേരില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമണം; ബിജെപി എംഎല്‍എക്കെതിരെ പരാതിയുമായി വനിതാ ഡോക്ടര്‍

ഒക്ടോബര്‍ 12നായിരുന്നു എംഎൽഎ തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.

അടിമത്തത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍; മുഗള്‍, ബ്രിട്ടീഷ് കാലത്തെ ചരിത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കരുതെന്ന് ബജെപി എംഎല്‍എ

ഇതിന് പകരമായി ശിവാജിയുടെയോ റാണാ പ്രതാപിന്‍റെയോ ഭഗവാന്‍ രാമന്‍റെയോ ആര്‍എസ്എസ് സ്ഥാപകരിലൊരാളായ കെ ബി ഹെഡ്ഗെവാറിന്‍റെയോ ചരിത്രം പഠിപ്പിക്കണമെന്നും അദ്ദേഹം

വ്യത്യസ്ത മതത്തിലുള്ളവര്‍ കിടക്ക പങ്കിടുന്ന പരിപാടി; സംസ്കാരത്തിന് എതിര്;ബിഗ്‌ ബോസ് സംപ്രേഷണം നിര്‍ത്തണമെന്ന് ബിജെപി എംഎല്‍എ

ഒരുഭാഗത്ത് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിന്റെമഹത്വം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ശ്രമിക്കുമ്പോള്‍ ഇതുപോലുള്ള പരിപാടികള്‍ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് കളങ്കമുണ്ടാക്കുന്നു.

ഉന്നാവോ : പെണ്‍കുട്ടിയെയും വീട്ടുകാരെയും നിരീക്ഷിക്കാന്‍ ബിജെപി എംഎല്‍എ സിസിടിവി സ്ഥാപിച്ചിരുന്നു; ദൃശ്യങ്ങള്‍ പുറത്ത്

ഇരയായ പെണ്‍കുട്ടിയുടെ വീടിന്റെ തൊട്ടടുത്തുള്ള എംഎല്‍എയുടെ കുടുംബവീട്ടിലാണ് സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

ഉന്നാവോ അപകടം; എംഎൽഎയെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു എന്ന വിശദീകരണവുമായി ബിജെപി

പാർട്ടിയുടെ സംസ്ഥാന വക്താവ് രാകേഷ് ത്രിപാഠി വ്യക്തമാക്കുന്നത്, എംഎൽഎയെ കഴിഞ്ഞ വർഷം സസ്പെൻഡ് ചെയ്തുവെന്നാണ്.

Page 1 of 21 2