പൗരത്വനിയമം; മധ്യപ്രദേശില്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അക്രം ഖാന്‍ രാജിവെച്ചു

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച് സെക്രട്ടറി അക്രം ഖാന്‍ രാജിവെച്ചു. പൗരത്വ