ബിജെപി തീര്‍ന്നു; ആളില്ലാത്ത ബിജെപി പൊതുയോഗ ചിത്രം പങ്കുവെച്ച് ശശി തരൂര്‍

പരിപാടി നടക്കുന്ന സ്റ്റേജില്‍ അഞ്ചുപേരും പ്രസംഗം കേള്‍ക്കാന്‍ ഒരാളും ഇരിക്കുന്ന ചിത്രമാണ് ശശി തരൂര്‍ പങ്കുവെച്ചത്.

ഡല്‍ഹിയില്‍ ബിജെപി യോഗത്തിന് ആളില്ല; ആളില്ലാത്ത ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കേണ്ട അനുഭവം മോദിക്ക് പിന്നാലെ രാജ്നാഥ്‌ സിംഗിനും

പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത ചടങ്ങിലും സമാന അനുഭവം ഉണ്ടായിരുന്നു.