ഐക്യദീപം തെളിഞ്ഞ അവേശത്തിൽ ആകാശത്തേക്ക് വെടിയുതിർത്ത് മഹിളാ മോർച്ചാ നേതാവ്; വിവാദമായതോടെ മാപ്പുമായെത്തി

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കൊറോണ വൈറസിനെ തുരത്താൻ ഞായറാഴ്ച രാത്രി രാജ്യമാകെ ഐക്യം ദീപം തെളിയിച്ചിരുന്നു. ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്നത് കണ്ട്

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായികയുമായി സമ്പര്‍ക്കം, ബിജെപി നേതാവ് പിന്നാലെ പോയത് പാര്‍ലമെന്റിലേക്ക്

ബോളിവുഡ് ഗായികയായ കണിക കപൂർ കഴിഞ്ഞ കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചതിന് ശേഷം മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്.

ജാമിയയിൽ വെടിയുതിർത്തത് ആംആദ്മിയെ പിന്തുണക്കുന്ന ആളായിരിക്കും: ബിജെപി നേതാവ് മനോജ് തിവാരി

സ്വന്തമായുള്ള പ്രതിഷേധങ്ങള്‍കൊണ്ടുപോലും പിടിച്ചുനില്‍ക്കാനാകാത്തവരാണ് അവര്‍. അതിനാലാണ് അവര്‍ ഇത്തരം വാദവുമായി വരുന്നത്

സംസ്കൃതം സംസാരിച്ചാൽ പ്രമേഹവും കൊളസ്ട്രോളും ഇല്ലാതാകുമെന്ന് ബിജെപി നേതാവ്

അമേരിക്ക ആസ്ഥാനമായ ഗവേഷണ സ്ഥാപനത്തിന്റെ കണ്ടുപിടിത്തമായാണ് ഇക്കാര്യം ഗണേഷ് സിങ് അവതരിപ്പിച്ചത്. ഇസ്ലാമിക് ഭാഷകളുള്‍പ്പെടെ 97 ശതമാനം ഭാഷകളിലും സംസ്‌കൃതം

നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണം, വിദേശപശുവല്ല നാടന്‍ പശുവാണ് മാതാവ്, വീണ്ടും ട്രോളര്‍മാരെ ഉണര്‍ത്തി ബിജെപി നേതാവ്

''നാ​ട​ന്‍ പ​ശു​ക്ക​ളു​ടെ പാ​ലി​ല്‍ സ്വ​ര്‍​ണ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണു പ​ശു​വി​ന്‍ പാ​ലി​നു സ്വ​ര്‍​ണ നി​റ​മു​ള്ള​ത്. നാ​ട​ന്‍ പ​ശു മാ​ത്ര​മാ​ണു ന​മ്മു​ടെ മാ​താ​വ്.

ബിജെപി നേതാവിന്റെ കൊലപാതകത്തിനു പിന്നില്‍ ജം ഇയ്യത്തുല്‍ ഇസ്ലാമിയ; അപകടമരണം കൊലപാതകമെന്ന വെളിപ്പെടുത്തല്‍ 24 വര്‍ഷത്തിനു ശേഷം

പെരിന്തല്‍മണ്ണയിലെ ബിജെപി നേതാവ് മോഹന ചന്ദ്രന്റെ അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു. ജം ഇയ്യത്തുല്‍ ഇസ്ലാമിയയാണ് ആസൂത്രിതമായ കൊലപാതകത്തിന് പിന്നില്‍. നിര്‍ണായക

മുസ്ലീങ്ങളുടെ വീടുകളിലുള്ള പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

യുപിയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രിവാസ്തവയാണ് മുസ്ലീം വിഭാഗത്തിലുള്ളവരുടെ വീടുകളിലെ പശുക്കളെ തിരിച്ചുപിടിക്കണമെന്ന വാദവുമായി രംഗത്തെത്തിയത്.

നോയ്ഡയിൽ ബി.ജെ.പി നേതാവ് വിജയ് പണ്ഡിറ്റ് വെടിയേറ്റു മരിച്ചു

നോയ്ഡയിൽ ബി.ജെ.പി നേതാവ് വിജയ് പണ്ഡിറ്റ് വെടിയേറ്റു മരിച്ചു. ശനിയാഴ്ച്ച രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം പണ്ഡിറ്റിനെ ഡൽഹി ഗ്രേറ്റർ

Page 2 of 2 1 2