ബിവറേജസ് ഷോപ്പുകളുടെ മുന്നിലെ തിരക്കിനെയും ബിജെപിയെയും പരിഹസിച്ച് സന്ദീപാനന്ദ ഗിരി

ഇന്നലെ മാത്രം സംസ്ഥാനത്ത് വിറ്റത് ഏകദേശം 72 കോടി രൂപയുടെ മദ്യമാണ്. ഇത് വാര്‍ത്തയായി പുറത്തുവന്ന പിന്നാലെയാണ് പരിഹാസവുമായി സന്ദീപാനന്ദ