തെരുവ് നായ്ക്കളുടെ ആക്രമണം; ആലപ്പുഴ നഗരത്തില്‍ ഒറ്റ ദിവസം പരിക്കേറ്റത് 38 പേർക്ക്

നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. തുടർന്ന് വിദഗ്ധ ചികിത്സ ആവശ്യമുള്ള 14 പേരെ