മുസ്ലീം പെണ്‍കുട്ടികളെ തലയില്‍ തട്ടമിടാനും വെള്ളിയാഴ്ച ദിനം ഉച്ചയ്ക്ക് സ്‌പെഷ്യല്‍ ക്ലാസ് വെച്ച് ആണ്‍കുട്ടികളെ പള്ളിയില്‍ പോകാനും സമ്മതിക്കാത്ത തിരുവനന്തപുരത്തെ ബിഷപ്പ് മെമ്മോറിയല്‍ സ്‌കൂളിനെതിരെ ജനകീയ സമരം

മുസ്ലീം സമുദായത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നുവെന്നാരോപിച്ച തിരുവനന്തപുരത്തെ ബിഷപ്പ് മെമ്മോറിയല്‍ സ്‌കൂളിനെതിരെ നടത്തുന്ന ജനകീയ സമരത്തിനിടെ സംഘര്‍ഷം. വിവിധ രാഷ്ട്രീയ സാമുദായിക