മുസ്‌ലിം ലീഗ് തീവ്രവാദ ഗ്രൂപ്പുകളുമായി സന്ധിയിലെന്ന് ബിഷപ്പ് ജോസഫ് കരിയില്‍

മുസ്‌ലിം ലീഗ് മതേതര പരിവേഷം അഴിച്ചുവെച്ച്‌ കഴിഞ്ഞു; ലീഗ് തീവ്രവാദ ഗ്രൂപ്പുകളുമായി സന്ധിയിലേര്‍പ്പെടുകയാണെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍.