സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തിരെ നിലപാടെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ മഠത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം കോടതി