ബന്ധം അംഗീകരിക്കില്ല; സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ കായിക താരം ദ്യുതി ചന്ദിനെ തള്ളിപറഞ്ഞ് കുടുംബം

ദ്യുതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ വളരെ ദുഃഖമുണ്ട്. അവളുടെ ഈ തീരുമാനം ഒരിക്കലും അവളെടുത്തതല്ല.