വീടുകള്‍ക്ക് വില 100 രൂപയില്‍ താഴെ മാത്രം; ഇറ്റലി നിങ്ങളെ സ്വാഗതം ചെയ്യുന്നു

പുറത്തെവിടെയും നിങ്ങൾ രണ്ട് കോഫിക്ക് ചിലവാക്കുന്ന തുകയ്ക്ക് ഇവിടെ ഒരു വീട് സ്വന്തമാക്കൂ എന്നാണ് ഇവിടുത്തെ പട്ടണത്തിലെ ഭരണകൂടം പറയുന്നത്.