പ്രധാനമന്ത്രി അദ്ദേഹത്തിൻറെയും പിതാവിന്റെയും ജനനസര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ട് മതി രാജ്യത്തെ പൗരന്മാരുടെ രേഖകള്‍ ചോദിക്കാന്‍: അനുരാഗ് കശ്യപ്

പ്രധാനമന്ത്രിക്ക് ഉണ്ടെന്നു പറയുന്ന പൊളിറ്റിക്കല്‍ സയന്‍സിലെ ഡിഗ്രി എവിടെ നിന്നാണ് നേടിയത് എന്ന് പറയാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടോ.