തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായി പക്ഷി ശല്യം

തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷികളുടെ ശല്യം രൂക്ഷമായി വിമാനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പക്ഷികളെത്തുന്നതിന്റെ പ്രധാനകാരണം എലികളും ആഫ്രിക്കന്‍ ഒച്ചുംവരെയാണെന്ന് പീച്ചിയിലെ കേരള