ബിപ്ലബിനെ മാറ്റിയില്ലെങ്കിൽ ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തും: ബിജെപി ദേശീയ നേതൃത്വത്തിന് തൃപുരയിലെ ബിജെപി എംഎൽഎമാരുടെ മുന്നറിയിപ്പ്

ഒറ്റയ്ക്ക് രണ്ട്‌‌‌ ഡസനിൽപ്പരം വകുപ്പുകളാണ് ബിപ്ലബ് കൈയാളുന്നത്...

പുതിയ ത്രിപുര: ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ളവ് കുമാറിനെ വിമർശിച്ച മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി തല്ലി

മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നുവെന്നും പാർട്ടി അംഗങ്ങളാരും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ത്രിപുരയിലെ ബി ജെ പി വക്താവ് പറഞ്ഞു...

സ്ത്രീകളോട് മോശം പെരുമാറ്റം കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യമെന്ന് ത്രിപുര മുഖ്യമന്ത്രി

കേരളത്തിലെ സിപിഎം നടപ്പാക്കുന്നുവെന്ന് പറയുന്ന വനിതാ ക്ഷേമത്തേയും നവോത്ഥാനത്തേയും അദ്ദേഹം പരിഹസിച്ചു...