ബിപന്‍ ചന്ദ്ര അന്തരിച്ചു

പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര (86) അന്തരിച്ചു. ആധുനിക ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.