കൊവിഡ് വൈറസിനെ ജൈവായുധമാക്കാന്‍ ചൈന ശ്രമിച്ചു; രേഖകള്‍ ലഭിച്ചതായി അമേരിക്ക

നേരത്തെ 2015ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തിരുന്നതായി ഇതില്‍ നിന്നും വ്യക്തമാകും.