കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇനി മുതൽ ആധാര്‍ അധിഷ്ഠിത ബയോ മെട്രിക് പഞ്ചിങ്; സർക്കാർ ഉത്തരവിറങ്ങി

നിർദ്ദേശം നടപ്പാകുന്നതോടെ അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും.