ട്രെയിനപകത്തില്‍ രണ്ടു കൈപ്പത്തികളും അറ്റുപോയ മനു ബൈക്കപകടത്തില്‍ മരിച്ച ബിനോയിയുടെ കൈപ്പത്തികളുമായി പുതുജീവിതമെന്ന പ്രതീക്ഷകളോടെ ആശുപത്രിവിട്ടു

ട്രെയിനിന്റെ ചക്രത്തിനടിയില്‍പ്പെട്ട് ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട തൊടുപുഴ സ്വദേശി മനു ഇന്നലെ സ്വന്തമായി കേക്ക് മുറിച്ച് തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് നല്‍കി.