കണ്ണും കരളും വൃക്കയും മാത്രമല്ല, കൈപ്പത്തിയും ദാനം ചെയ്ത് ബിനോയ് യാത്രയായി

രാജ്യത്ത് ആദ്യമായി കൈപ്പത്തിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്നു. ബിനോയ് എന്ന യുവാവ് തന്റെ കണ്ണും