കൊല്ലം ഡിസിസി ഓഫീസില്‍ അരങ്ങേറിയത് വൈകാരിക നിമിഷങ്ങള്‍; പ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

തെരഞ്ഞെടുപ്പില്‍ ബിന്ദു മത്സരിക്കണമെന്നാവശ്യപ്പെട്ട് എത്തിയ മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദുകൃഷ്ണ പൊട്ടിക്കരഞ്ഞത്.