ബിനീഷ് കോടിയേരി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; പരപ്പന അഗ്രഹാര ജയിലിലേക്ക്

അതേസമയം ബിനീഷ് നവംബർ 6ന് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ചെയ്യാത്ത കാര്യം പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിക്കുന്നു: ബിനീഷ് കോടിയേരി

അതേസമയം ബിനീഷിന് അപ്പെന്‍ഡിക്‌സിന്റെ പ്രശ്‌നമുണ്ടെന്ന് നേരത്തെ സഹോദരന്‍ ബിനോയ് കോടിയേരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.