മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കണം: ബിന്ദു കൃഷ്ണ

കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്.