ബിന്ദു അമ്മിണിയ്ക്കെതിരെ അശ്ലീല പോസ്റ്റും കമൻ്റുമായി സന്ദീപ് വാര്യരുടെ പിതാവ്; സ്ക്രീൻഷോട്ടുകൾ വൈറലായപ്പോൾ പോസ്റ്റ് മുക്കി

പിതാവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പശ്ചാത്തലത്തിൽ സന്ദീപ് വാര്യർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണുയരുന്നത്

ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍

മണ്ഡലകാല തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ശ​​​ബ​​​രി​​​മ​​​ല​​​യെ സം​​​ഘ​​​ര്‍​​​ഷ​​​ഭൂ​​​മി​​​യാ​​​ക്കി മ​​​ത​​​വി​​​കാ​​​രം മു​​​ത​​​ലെ​​​ടു​​​ക്കാ​​​മെ​​​ന്ന ദു​​​ഷ്ട​​വി​​​ചാ​​​രം

സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബിജെപിയും സിപിഐഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ട്;ബിന്ദുഅമ്മിണിക്കൊപ്പമെന്ന് കെആര്‍ മീര

സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ സിപിഐഎം,ബിജെപിയും കോണ്‍ഗ്രസും ഒരുപോലെയെന്ന് എഴുത്തുകാരി കെആര്‍ മീര.

പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തില്‍ കമ്മീഷണർ ഓഫീസിനു മുന്നില്‍ ബിന്ദു അമ്മിണിക്കു നേരെ മുളകു പൊടി ആക്രമണം; നോക്കി നിന്നു പൊലീസ്

ശബരിമലയിലേക്കു തിരിച്ച ബിന്ദു അമ്മിണിക്കു നേരെ കമ്മീഷണര്‍ ഓഫീസില്‍ വച്ച് മുളകു പൊടി ആക്രമണം. അന്താരാഷ്ട്ര ഹിന്ദു പരിഷത് നേതാവ്

തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും ശബരിമലയിലേക്കുള്ള പാതയില്‍;പമ്പയില്‍ തടയുമെന്ന് പൊലീസ്

തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിനായി പുറപ്പെട്ടു. അവര്‍ നെടുമ്പാശേരി വിമാനതാവളത്തിലെത്തിയിട്ടുണ്ട്