ബിന്ദു അമ്മിണിയുമായി ചര്‍ച്ച നടത്തിയെന്ന കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തികഞ്ഞ അസംബന്ധം: മന്ത്രി എകെ ബാലൻ

ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ സുരേന്ദ്രന്‍ ജനങ്ങളോട് പരസ്യമായി മാപ്പു പറയാന്‍ തയ്യാറാകണം.