രാജസ്ഥാൻ പെണ്‍കുട്ടിയുടെ മാതാപിതക്കള്‍ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു; ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു

പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരോ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇതു ലംഘിച്ചതിനാണ് പോക്‌സോ നിയമപ്രകാരം ശനിയാഴ്ച രാത്രി പത്തുമണിയോടെ