ബിന്ദുകൃഷ്ണയുടെ പുലഭ്യം: ഉമ്മൻ ചാണ്ടി നിലപാട് വ്യക്തമാക്കണമെന്ന് വി.എസ്‌

ബിന്ദു കൃഷ്ണ പൊലീസിനെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ പുലഭ്യം പറഞ്ഞെന്ന് വിഎസ് നിയമസഭയില്‍.പൂച്ചയുടെ മുന്നില്‍ പെട്ട എലിയെപ്പോലെയായി പൊലീസിന്റെ അവസ്ഥയെന്നും വിഎസ്