പിണറായി ബിൻലാദനാകാൻ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ; ‘എംസി കമറുദ്ദീനെ സർക്കാർ സംരക്ഷിക്കുന്നു’

മതത്തിന്റെ പേരിൽ പിണറായി വിജയൻ തീവ്രവാദം വളർത്തുകയാണ് എന്ന് സുരേന്ദ്രൻ കാസർകോട്ട് ആരോപിച്ചു.