മനുഷ്യ വിസര്‍ജ്യം സംസ്‌കരിക്കാന്‍ കഴിയാത്ത ദരിദ്രരാജ്യങ്ങള്‍ക്കായി മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും കുടിവെള്ളം വേര്‍തിരിച്ചെടുക്കുന്ന യന്ത്രവുമായി സാക്ഷാല്‍ ബില്‍ഗേറ്റ്‌സ് രംഗത്ത്

രാജ്യങ്ങള്‍ക്കായി മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും കുടിവെള്ളം വേര്‍തിരിച്ചെടുക്കാന്‍ യന്ത്രവുമായി മൈക്രോസോഫ്റ്റ് സിഇഒ ബില്‍ ഗേറ്റ്‌സ് രംഗത്ത്. കൂറ്റന്‍ യന്ത്രത്തില്‍ നിക്ഷേപിക്കുന്ന