സ്കൂള്ക്കുട്ടികളുടെ ബൈക്ക് യാത്ര; യാത്രക്കാരും പോലീസും ഭയപ്പാടില്

പത്തനംതിട്ട:- സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ അമിതവേഗത്തിലുള്ള ബൈക്ക് യാത്ര അടൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസിനും ഹോം ഗാര്‍ഡുമാര്‍ക്കും യാത്രക്കാര്‍ക്കും തലവേദനയുണ്ടാക്കുന്നു.ലൈസന്‍സ് ഇല്ലാത്ത