ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

കഴിഞ്ഞദിവസം സ്കൂള്‍ വിദ്യാര്‍ത്ഥി റോഡിൽ ലിഫ്റ്റ് ചോദിച്ചുകൊണ്ട് വാഹനത്തില്‍ വഴിയില്‍ നിന്ന് കയറുകയായിരുന്നു.