വിവാദ എസ്.ഐ ബിജു സലീമിനെ പിരിച്ചുവിടാന്‍ തീരുമാനം

268 പേരുടെ ഇമെയില്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചുള്ള കത്ത് ചോര്‍ത്തിയ കേസില്‍ മുഖ്യപ്രതിയായ എസ്‌ഐ ബിജു സലിമിനെ പിരിച്ചുവിടാന്‍ നിര്‍ദേശം.