ബിജ്‌നോറില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കി പ്രിയങ്കയുടെ അപ്രതീക്ഷിത സന്ദര്‍ശനം

പൗരത്വഭേദഗതിക്ക് എതിരെ പ്രക്ഷോഭം രൂക്ഷമാകുന്ന യുപിയിലെ ബിജ്‌നോറില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.