ഒരു ദിവസം ഇറങ്ങിയ നാലു ചിത്രങ്ങളും അന്നുതന്നെ കണ്ടുതീർത്ത് ബിജിത് വിജയൻ; ഇങ്ങനെയും സിനിമ ഭ്രാന്തന്മാർ ഉണ്ടോ എന്നു ചോദിച്ച് സോഷ്യൽ മീഡിയ

ഇന്നലെ വെള്ളിയാഴ്ച ദിവസം ഇറങ്ങിയ നാലു ചിത്രങ്ങൾ ഒരുദിവസം അവസാനിക്കുംമുമ്പ് കണ്ടു തീർത്തിരിക്കുകയാണ് ബിജിത് വിജയൻ എന്ന യുവാവ്....