കാശ്മീരിൽ നിന്നുള്ള സഹോദരിമാരെ പ്രണയിച്ച് വിവാഹം ചെയ്ത ബീഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍; തട്ടിക്കൊണ്ട് പോയതെന്ന് പിതാവ്

ബീഹാറിലുള്ള രാംവിഷ്ണുപുര്‍ സ്വദേശികളായ പര്‍വേസ്, തവ്റേജ് ആലം എന്നിവരെയാണ് കാശ്മീര്‍ പോലീസ് ബിഹാറിലെത്തി അറസ്റ്റ് ചെയ്തത്.