ഉത്തരേന്ത്യയില്‍ മഹാപ്രളയം; മരണസംഖ്യ 153ആയി

ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ ദുരന്തനിവാരസേനയുടെ 50 സംഘങ്ങള്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്. ബിഹാറില്‍ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജാര്‍ഘണ്ടിലും