ബീഹാറിൽ പഞ്ചസാര ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ചു തൊഴിലാളികൾ കൊല്ലപ്പെട്ടു

ബീഹാറിലെ ഗോപാൽഗഞ്ചിൽ പഞ്ചാര ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് നാലു തൊഴിലാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിർവധിപേർക്ക് ഗുരുതരമായ പരിക്കുണ്ട്. ഗോപാൽ ഗഞ്ച് ജില്ലയിലെ കുച്ചൈക്കോട്ടിനടുത്ത്