ഇരവിപേരൂര്‍ പഞ്ചായത്തിലെ സ്വകാര്യ ബൈബിള്‍ കോളജിന് വഴിവിട്ട രീതിയില്‍ സര്‍ക്കാര്‍ നല്‍കിയത് 20 ലക്ഷം രൂപ

സര്‍ക്കാരിന്റെ വഴിവിട്ട സഹായംസ്വകാര്യ ബൈബിള്‍ കോളജിനും. ഇരവിപേരൂര്‍ പഞ്ചായത്തിലുള്ള ബൈബിള്‍ കോളജിന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ 20 ലക്ഷം രൂപയാണ്