കൊറോണ പടർത്താൻ ശ്രമിച്ചു: കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സിനെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെ കേസ്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു മടങ്ങി വന്ന മലപ്പുറം മുതുവല്ലൂര്‍ സ്വദേശി ബിബേഷ് കുന്നത്തിനെതിരേയാണ് കോഴിക്കോട് മാവൂര്‍ പൊലീസ് കേസെടുത്തത്...