പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് കൈക്കൂലി വാങ്ങവേ എസ്ഐ വിജിലൻസ് പിടിയില്‍

ഒരു ഗാർഹിക പീഡന കേസിൽ ജാമ്യത്തിനു വേണ്ടി സ്റ്റേഷന് മുന്നിൽ വച്ച് കൈക്കൂലി വാങ്ങുമ്പോൾ ആയിരുന്നു അറസ്റ്റ് നടന്നത്.